Saturday, June 4, 2011

BLOG

എവിടെക്കെന്നറിയാതെ ഇടവഴിയിലിറങ്ങി ;
എന്തിനെന്നറിയാതെ ബ്ലോഗുണ്ടാക്കി !
'' അറുപതു പിന്നിട്ടിട്ടും 
ഇതുവരെ യാതൊന്നു, മില്ല, ചെയ്തില്ല.
ഇനി അവശേഷം കാലം
ഇവന് ശേരിക്കൊന്നു വിശ്രമിക്കേണം''